സങ്കീർത്തനങ്ങൾ 19:6
സങ്കീർത്തനങ്ങൾ 19:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകാശത്തിന്റെ അറ്റത്തുനിന്ന് അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 വായിക്കുകസങ്കീർത്തനങ്ങൾ 19:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതു പുറപ്പെടുന്നു, മറ്റേ അറ്റംവരെ അതു യാത്ര ചെയ്യുന്നു; അതിന്റെ ചൂടിൽനിന്ന് ഒന്നിനും ഒളിക്കാനാവുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 വായിക്കുകസങ്കീർത്തനങ്ങൾ 19:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 വായിക്കുക