സങ്കീർത്തനങ്ങൾ 18:7 - Compare All Versions
സങ്കീർത്തനങ്ങൾ 18:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 MALOVBSIസങ്കീർത്തനങ്ങൾ 18:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അപ്പോൾ അവിടുത്തെ കോപത്താൽ ഭൂമി ഞെട്ടിവിറച്ചു. പർവതങ്ങളുടെ അടിസ്ഥാനങ്ങൾ ഇളകി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 MALCLBSIസങ്കീർത്തനങ്ങൾ 18:7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; ദൈവം കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 IRVMALസങ്കീർത്തനങ്ങൾ 18:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 വേദപുസ്തകംസങ്കീർത്തനങ്ങൾ 18:7 MCV (സമകാലിക മലയാളവിവർത്തനം)
ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, പർവതങ്ങളുടെ അടിസ്ഥാനങ്ങൾ വിറകൊണ്ടു; അവിടത്തെ കോപത്താൽ അവ ഇളകിയാടി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 18 MCV