സങ്കീർത്തനങ്ങൾ 17:4
സങ്കീർത്തനങ്ങൾ 17:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ട് ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠുരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 17 വായിക്കുകസങ്കീർത്തനങ്ങൾ 17:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മറ്റുള്ളവരെപ്പോലെ ഞാൻ തിന്മ പ്രവർത്തിച്ചില്ല. അക്രമികളുടെ പാത ഞാൻ പിന്തുടർന്നില്ല. അവിടുത്തെ കല്പന ഞാൻ അനുസരിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 17 വായിക്കുകസങ്കീർത്തനങ്ങൾ 17:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ അങ്ങേയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനത്താൽ നിഷ്ഠൂരന്റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 17 വായിക്കുക