സങ്കീർത്തനങ്ങൾ 15:4
സങ്കീർത്തനങ്ങൾ 15:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 15 വായിക്കുകസങ്കീർത്തനങ്ങൾ 15:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുർവൃത്തനെ നിന്ദ്യനായി കരുതുകയും ദൈവഭക്തനെ ആദരിക്കുകയും എന്തു നഷ്ടം വന്നാലും വാക്കു പാലിക്കുകയും ചെയ്യുന്നവൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 15 വായിക്കുകസങ്കീർത്തനങ്ങൾ 15:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 15 വായിക്കുക