സങ്കീർത്തനങ്ങൾ 15:3
സങ്കീർത്തനങ്ങൾ 15:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാവുകൊണ്ട് കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 15 വായിക്കുകസങ്കീർത്തനങ്ങൾ 15:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരദൂഷണം പറയുകയോ, സ്നേഹിതനെ ദ്രോഹിക്കുകയോ, അയൽക്കാരനെ അപമാനിക്കുകയോ ചെയ്യാത്തവൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 15 വായിക്കുകസങ്കീർത്തനങ്ങൾ 15:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാവുകൊണ്ട് ഏഷണി പറയാതെയും തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 15 വായിക്കുക