സങ്കീർത്തനങ്ങൾ 147:2-3
സങ്കീർത്തനങ്ങൾ 147:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുകസങ്കീർത്തനങ്ങൾ 147:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ യെരൂശലേമിനെ പണിയുന്നു. അവിടുന്നു പ്രവാസികളായ ഇസ്രായേല്യരെ തിരികെ കൊണ്ടുവരുന്നു. മനം തകർന്നവർക്ക് അവിടുന്നു സൗഖ്യം നല്കുന്നു. അവരുടെ മുറിവുകൾ വച്ചുകെട്ടുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുകസങ്കീർത്തനങ്ങൾ 147:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ യെരൂശലേമിനെ പണിയുന്നു; കർത്താവ് യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുക