സങ്കീർത്തനങ്ങൾ 146:6
സങ്കീർത്തനങ്ങൾ 146:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 146 വായിക്കുകസങ്കീർത്തനങ്ങൾ 146:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്. അവിടുന്ന് എന്നേക്കും വിശ്വസ്തത പാലിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 146 വായിക്കുകസങ്കീർത്തനങ്ങൾ 146:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 146 വായിക്കുക