സങ്കീർത്തനങ്ങൾ 146:4
സങ്കീർത്തനങ്ങൾ 146:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 146 വായിക്കുകസങ്കീർത്തനങ്ങൾ 146:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശ്വാസം പോകുമ്പോൾ അവർ മണ്ണിലേക്കു മടങ്ങുന്നു. അതോടെ അവരുടെ പദ്ധതികളും ഇല്ലാതാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 146 വായിക്കുകസങ്കീർത്തനങ്ങൾ 146:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 146 വായിക്കുക