സങ്കീർത്തനങ്ങൾ 146:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സങ്കീർത്തനങ്ങൾ 146:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ജീവനുള്ളെന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.

സങ്കീർത്തനങ്ങൾ 146:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്റെ ആയുഷ്കാലം മുഴുവൻ ഞാൻ സർവേശ്വരനെ സ്തുതിക്കും. ജീവകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തിനു സ്തുതിഗീതം പാടും.

സങ്കീർത്തനങ്ങൾ 146:2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിനു കീർത്തനം ചെയ്യും.

സങ്കീർത്തനങ്ങൾ 146:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.

സങ്കീർത്തനങ്ങൾ 146:2 MCV (സമകാലിക മലയാളവിവർത്തനം)

ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും; എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 146 MCV