സങ്കീർത്തനങ്ങൾ 145:6
സങ്കീർത്തനങ്ങൾ 145:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാൻ നിന്റെ മഹിമയെ വർണിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുകസങ്കീർത്തനങ്ങൾ 145:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ വിസ്മയാവഹമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി, മനുഷ്യർ പ്രസ്താവിക്കും. അങ്ങയുടെ മഹത്ത്വം ഞാൻ പ്രഘോഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുകസങ്കീർത്തനങ്ങൾ 145:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനുഷ്യർ അങ്ങേയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും; ഞാൻ അങ്ങേയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുക