സങ്കീർത്തനങ്ങൾ 145:2-3
സങ്കീർത്തനങ്ങൾ 145:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും. യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുകസങ്കീർത്തനങ്ങൾ 145:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദിനംതോറും അങ്ങയെ ഞാൻ സ്തുതിക്കും; തിരുനാമത്തെ ഞാൻ എന്നേക്കും പ്രകീർത്തിക്കും. സർവേശ്വരൻ വലിയവനും അത്യന്തം സ്തുത്യനുമാണ്. അവിടുത്തെ മഹത്ത്വം ബുദ്ധിക്ക് അഗോചരമത്രേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുകസങ്കീർത്തനങ്ങൾ 145:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും; ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും. യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവിടുത്തെ മഹിമ അഗോചരമത്രേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുക