സങ്കീർത്തനങ്ങൾ 145:16
സങ്കീർത്തനങ്ങൾ 145:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ തൃക്കൈ തുറന്നു ജീവനുള്ളതിനൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുകസങ്കീർത്തനങ്ങൾ 145:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തൃക്കൈ തുറന്നു നല്കുമ്പോൾ അവർ സംതൃപ്തരാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുകസങ്കീർത്തനങ്ങൾ 145:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങ് തൃക്കൈ തുറന്ന് ജീവനുള്ളതിനെല്ലാം അങ്ങേയുടെ പ്രസാദം കൊണ്ടു തൃപ്തിവരുത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുക