സങ്കീർത്തനങ്ങൾ 144:9
സങ്കീർത്തനങ്ങൾ 144:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, ഞാൻ നിനക്കു പുതിയൊരു പാട്ടു പാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 144 വായിക്കുകസങ്കീർത്തനങ്ങൾ 144:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, ഞാൻ അങ്ങേക്കു പുതിയ പാട്ടു പാടും. പത്തു കമ്പിയുള്ള വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 144 വായിക്കുകസങ്കീർത്തനങ്ങൾ 144:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, ഞാൻ അങ്ങേയ്ക്കായി പുതിയ ഒരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ട് ഞാൻ അങ്ങേക്ക് കീർത്തനം ചെയ്യും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 144 വായിക്കുക