സങ്കീർത്തനങ്ങൾ 144:15
സങ്കീർത്തനങ്ങൾ 144:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 144 വായിക്കുകസങ്കീർത്തനങ്ങൾ 144:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇപ്രകാരം അനുഗ്രഹിക്കപ്പെട്ട ജനം ഭാഗ്യമുള്ളത്. സർവേശ്വരൻ ദൈവമായുള്ള ജനത അനുഗ്രഹിക്കപ്പെട്ടത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 144 വായിക്കുകസങ്കീർത്തനങ്ങൾ 144:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 144 വായിക്കുക