സങ്കീർത്തനങ്ങൾ 144:1
സങ്കീർത്തനങ്ങൾ 144:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 144 വായിക്കുകസങ്കീർത്തനങ്ങൾ 144:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ അഭയശിലയായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവിടുന്ന് എന്നെ യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു. പട പൊരുതാൻ എന്നെ അഭ്യസിപ്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 144 വായിക്കുകസങ്കീർത്തനങ്ങൾ 144:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 144 വായിക്കുക