സങ്കീർത്തനങ്ങൾ 143:7
സങ്കീർത്തനങ്ങൾ 143:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്റെ ആത്മാവ് കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറയ്ക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 143 വായിക്കുകസങ്കീർത്തനങ്ങൾ 143:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, വേഗം എനിക്ക് ഉത്തരമരുളണമേ. ഞാൻ ആകെ തളർന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്നു മറയ്ക്കരുതേ. അല്ലെങ്കിൽ ഞാൻ പാതാളത്തിൽ പതിക്കുന്നവരെപ്പോലെ ആകുമല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 143 വായിക്കുകസങ്കീർത്തനങ്ങൾ 143:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്റെ ആത്മാവ് ക്ഷീണിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ അങ്ങേയുടെ മുഖം എനിക്ക് മറയ്ക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 143 വായിക്കുക