സങ്കീർത്തനങ്ങൾ 142:5
സങ്കീർത്തനങ്ങൾ 142:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 142 വായിക്കുകസങ്കീർത്തനങ്ങൾ 142:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. “അങ്ങാണെന്റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തെ എന്റെ ഓഹരിയും അവിടുന്നാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 142 വായിക്കുകസങ്കീർത്തനങ്ങൾ 142:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു; “അവിടുന്ന് എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു” എന്നു ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 142 വായിക്കുക