സങ്കീർത്തനങ്ങൾ 140:2-3
സങ്കീർത്തനങ്ങൾ 140:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ഹൃദയത്തിൽ അനർഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിനു കൂട്ടം കൂടുന്നു. അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ട്. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 140 വായിക്കുകസങ്കീർത്തനങ്ങൾ 140:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ദുഷ്ടപദ്ധതികൾ നിരൂപിക്കുന്നു. നിരന്തരം അവർ കലഹങ്ങൾ ഇളക്കിവിടുന്നു. അവരുടെ നാവ് വിഷസർപ്പംപോലെ മാരകമാണ്. അവരുടെ അധരങ്ങൾക്കു കീഴിൽ അണലിവിഷമുണ്ട്
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 140 വായിക്കുകസങ്കീർത്തനങ്ങൾ 140:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു; അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 140 വായിക്കുകസങ്കീർത്തനങ്ങൾ 140:2-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ ഹൃദയത്തിൽ അനർത്ഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു; അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 140 വായിക്കുക