സങ്കീർത്തനങ്ങൾ 139:11
സങ്കീർത്തനങ്ങൾ 139:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുകസങ്കീർത്തനങ്ങൾ 139:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അന്ധകാരം എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുകസങ്കീർത്തനങ്ങൾ 139:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 വായിക്കുക