സങ്കീർത്തനങ്ങൾ 135:3
സങ്കീർത്തനങ്ങൾ 135:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിനു കീർത്തനം ചെയ്വിൻ; അതു മനോഹരമല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 135 വായിക്കുകസങ്കീർത്തനങ്ങൾ 135:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ സ്തുതിക്കുവിൻ; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ നാമം പ്രകീർത്തിക്കുവിൻ, അവിടുന്ന് കാരുണ്യവാനല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 135 വായിക്കുകസങ്കീർത്തനങ്ങൾ 135:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; കർത്താവിന്റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 135 വായിക്കുക