സങ്കീർത്തനങ്ങൾ 135:14
സങ്കീർത്തനങ്ങൾ 135:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ തന്റെ ജനത്തിനു ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 135 വായിക്കുകസങ്കീർത്തനങ്ങൾ 135:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ സ്വജനത്തിനു നീതി നടത്തിക്കൊടുക്കും, അവിടുന്നു തന്റെ ദാസരോട് അനുകമ്പയുള്ളവനാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 135 വായിക്കുകസങ്കീർത്തനങ്ങൾ 135:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും; കർത്താവ് തന്റെ ദാസന്മാരോട് സഹതപിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 135 വായിക്കുക