സങ്കീർത്തനങ്ങൾ 134:1-2
സങ്കീർത്തനങ്ങൾ 134:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകല ദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 134 വായിക്കുകസങ്കീർത്തനങ്ങൾ 134:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ദാസന്മാരേ, അവിടുത്തെ വാഴ്ത്തുവിൻ. രാത്രിയിൽ അവിടുത്തെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ സ്തുതിക്കുവിൻ. വിശുദ്ധസ്ഥലത്തേക്കു കൈകൾ ഉയർത്തി, സർവേശ്വരനെ സ്തുതിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 134 വായിക്കുകസങ്കീർത്തനങ്ങൾ 134:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ. വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 134 വായിക്കുകസങ്കീർത്തനങ്ങൾ 134:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 134 വായിക്കുക