സങ്കീർത്തനങ്ങൾ 131:1
സങ്കീർത്തനങ്ങൾ 131:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എന്റെ ഹൃദയം ഗർവിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചു നടക്കുന്നില്ല
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 131 വായിക്കുകസങ്കീർത്തനങ്ങൾ 131:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ അഹങ്കരിക്കുന്നില്ല. ഞാൻ ഞെളിഞ്ഞു നോക്കുന്നുമില്ല. എന്റെ കഴിവിനപ്പുറമായ കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാൻ വ്യാപരിക്കുന്നില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 131 വായിക്കുകസങ്കീർത്തനങ്ങൾ 131:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 131 വായിക്കുക