സങ്കീർത്തനങ്ങൾ 128:3-4
സങ്കീർത്തനങ്ങൾ 128:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ഭാര്യ നിന്റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുററും ഒലിവുതൈകൾപോലെയും ഇരിക്കും. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 128 വായിക്കുകസങ്കീർത്തനങ്ങൾ 128:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾപോലെയും ആയിരിക്കും. സർവേശ്വരൻ തന്റെ ഭക്തനെ ഇപ്രകാരം അനുഗ്രഹിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 128 വായിക്കുകസങ്കീർത്തനങ്ങൾ 128:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 128 വായിക്കുകസങ്കീർത്തനങ്ങൾ 128:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 128 വായിക്കുക