സങ്കീർത്തനങ്ങൾ 127:2
സങ്കീർത്തനങ്ങൾ 127:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ അതികാലത്ത് എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യർഥമത്രേ; തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 127 വായിക്കുകസങ്കീർത്തനങ്ങൾ 127:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ വൈകി ഉറങ്ങാൻ പോകുന്നതും കഠിനാധ്വാനംചെയ്തു ജീവിക്കുന്നതും വ്യർഥം. അവിടുന്നു താൻ സ്നേഹിക്കുന്നവർക്ക് ഉറങ്ങുമ്പോൾ വേണ്ടതു നല്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 127 വായിക്കുകസങ്കീർത്തനങ്ങൾ 127:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയനോ, അവൻ നല്ല ഉറക്കം കൊടുക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 127 വായിക്കുകസങ്കീർത്തനങ്ങൾ 127:2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 127 വായിക്കുക