സങ്കീർത്തനങ്ങൾ 126:6
സങ്കീർത്തനങ്ങൾ 126:6 സമകാലിക മലയാളവിവർത്തനം (MCV)
വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്, കണ്ണുനീരോടെ നടക്കുന്നവർ, കറ്റകൾ ചുമന്നുകൊണ്ട് ആനന്ദഗീതം പാടി മടങ്ങുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 126 വായിക്കുകസങ്കീർത്തനങ്ങൾ 126:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിത്തു ചുമന്നു കരഞ്ഞും വിതച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 126 വായിക്കുകസങ്കീർത്തനങ്ങൾ 126:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിത്തുചുമന്നു കരഞ്ഞുകൊണ്ടു വിതയ്ക്കാൻ പോകുന്നവൻ, കറ്റ ചുമന്ന് ആഹ്ലാദഘോഷത്തോടെ മടങ്ങുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 126 വായിക്കുകസങ്കീർത്തനങ്ങൾ 126:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 126 വായിക്കുക