സങ്കീർത്തനങ്ങൾ 126:2
സങ്കീർത്തനങ്ങൾ 126:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 126 വായിക്കുകസങ്കീർത്തനങ്ങൾ 126:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ ഞങ്ങൾ പൊട്ടിച്ചിരിച്ചു. ആഹ്ലാദംകൊണ്ട് ആർപ്പുവിളിച്ചു. “സർവേശ്വരൻ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു ജനതകൾ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 126 വായിക്കുകസങ്കീർത്തനങ്ങൾ 126:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു ജനതകളുടെ ഇടയിൽ അന്നു പറയപ്പെട്ടു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 126 വായിക്കുക