സങ്കീർത്തനങ്ങൾ 125:5
സങ്കീർത്തനങ്ങൾ 125:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 125 വായിക്കുകസങ്കീർത്തനങ്ങൾ 125:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുർമാർഗങ്ങളിലേക്കു തിരിയുന്നവരെ, ദുഷ്കർമികളോടുകൂടി അവിടുന്നു ശിക്ഷിക്കും. ഇസ്രായേലിൽ സമാധാനം പുലരട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 125 വായിക്കുകസങ്കീർത്തനങ്ങൾ 125:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടി പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 125 വായിക്കുക