സങ്കീർത്തനങ്ങൾ 121:3
സങ്കീർത്തനങ്ങൾ 121:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 121 വായിക്കുകസങ്കീർത്തനങ്ങൾ 121:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ കാൽ വഴുതുവാൻ അവിടുന്ന് അനുവദിക്കയില്ല. നിന്റെ സംരക്ഷകൻ സദാ ജാഗരൂകനാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 121 വായിക്കുകസങ്കീർത്തനങ്ങൾ 121:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 121 വായിക്കുക