സങ്കീർത്തനങ്ങൾ 12:2
സങ്കീർത്തനങ്ങൾ 12:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടുംകൂടെ അവർ സംസാരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുകസങ്കീർത്തനങ്ങൾ 12:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവരും അയൽക്കാരനോടു പൊളി പറയുന്നു, അവരുടെ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയങ്ങളിൽ വഞ്ചനയുമാണുള്ളത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുകസങ്കീർത്തനങ്ങൾ 12:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുക