സങ്കീർത്തനങ്ങൾ 119:34
സങ്കീർത്തനങ്ങൾ 119:34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും അതിനെ പൂർണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്കു ബുദ്ധി നല്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 വായിക്കുകസങ്കീർത്തനങ്ങൾ 119:34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ ധർമശാസ്ത്രം പാലിക്കാനും പൂർണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 വായിക്കുകസങ്കീർത്തനങ്ങൾ 119:34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ അങ്ങേയുടെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 വായിക്കുക