സങ്കീർത്തനങ്ങൾ 118:27
സങ്കീർത്തനങ്ങൾ 118:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ തന്നെ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 118 വായിക്കുകസങ്കീർത്തനങ്ങൾ 118:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനാണ് ദൈവം; അവിടുന്നു നമ്മുടെമേൽ പ്രകാശം ചൊരിഞ്ഞിരിക്കുന്നു. പ്രദക്ഷിണത്തിനായി ഇളംചില്ലകളേന്തി നില്ക്കുന്ന തീർഥാടകരെ യാഗപീഠത്തിന്റെ കൊമ്പുകളോളം അണിയണിയായി നിർത്തുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 118 വായിക്കുകസങ്കീർത്തനങ്ങൾ 118:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 118 വായിക്കുക