സങ്കീർത്തനങ്ങൾ 117:2
സങ്കീർത്തനങ്ങൾ 117:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിപ്പിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 117 വായിക്കുകസങ്കീർത്തനങ്ങൾ 117:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം എത്ര വലുത്. നമ്മോടുള്ള അവിടുത്തെ വിശ്വസ്തത എന്നേക്കും നിലനില്ക്കുന്നു. സർവേശ്വരനെ സ്തുതിക്കുവിൻ!
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 117 വായിക്കുകസങ്കീർത്തനങ്ങൾ 117:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നമ്മളോടുള്ള ദൈവത്തിന്റെ ദയ വലിയതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 117 വായിക്കുക