സങ്കീർത്തനങ്ങൾ 117:1
സങ്കീർത്തനങ്ങൾ 117:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല ജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 117 വായിക്കുകസങ്കീർത്തനങ്ങൾ 117:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനതകളേ, സർവേശ്വരനെ സ്തുതിക്കുവിൻ! ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 117 വായിക്കുകസങ്കീർത്തനങ്ങൾ 117:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സകല ജനതകളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 117 വായിക്കുക