സങ്കീർത്തനങ്ങൾ 116:7
സങ്കീർത്തനങ്ങൾ 116:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 116 വായിക്കുകസങ്കീർത്തനങ്ങൾ 116:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ആത്മാവേ, ശാന്തമാകൂ, സർവേശ്വരൻ നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 116 വായിക്കുകസങ്കീർത്തനങ്ങൾ 116:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; എന്തെന്നാൽ യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 116 വായിക്കുക