സങ്കീർത്തനങ്ങൾ 115:15-16
സങ്കീർത്തനങ്ങൾ 115:15-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. സ്വർഗം യഹോവയുടെ സ്വർഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 115 വായിക്കുകസങ്കീർത്തനങ്ങൾ 115:15-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശവും ഭൂമിയും സൃഷ്ടിച്ച സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. സ്വർഗം സർവേശ്വരൻറേതാകുന്നു. ഭൂമിയെ അവിടുന്നു മനുഷ്യനു നല്കിയിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 115 വായിക്കുകസങ്കീർത്തനങ്ങൾ 115:15-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 115 വായിക്കുക