സങ്കീർത്തനങ്ങൾ 113:9
സങ്കീർത്തനങ്ങൾ 113:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു. യഹോവയെ സ്തുതിപ്പിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 113 വായിക്കുകസങ്കീർത്തനങ്ങൾ 113:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു വന്ധ്യയെ മക്കളെ നല്കി സന്തോഷിപ്പിച്ചു; അവിടുന്ന് അവൾക്കൊരു കുടുംബം നല്കി. സർവേശ്വരനെ സ്തുതിക്കുവിൻ!
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 113 വായിക്കുകസങ്കീർത്തനങ്ങൾ 113:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം മച്ചിയായവളെ, മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു. യഹോവയെ സ്തുതിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 113 വായിക്കുക