സങ്കീർത്തനങ്ങൾ 112:3 - Compare All Versions
സങ്കീർത്തനങ്ങൾ 112:3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 MALOVBSIസങ്കീർത്തനങ്ങൾ 112:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അവന്റെ ഭവനം സമ്പന്നവും ഐശ്വര്യസമ്പൂർണവും ആയിരിക്കും. അവന്റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 MALCLBSIസങ്കീർത്തനങ്ങൾ 112:3 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 IRVMALസങ്കീർത്തനങ്ങൾ 112:3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 വേദപുസ്തകംസങ്കീർത്തനങ്ങൾ 112:3 MCV (സമകാലിക മലയാളവിവർത്തനം)
ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 112 MCV