സങ്കീർത്തനങ്ങൾ 111:10
സങ്കീർത്തനങ്ങൾ 111:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ തന്റെ ജനത്തിന് വീണ്ടെടുപ്പ് അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 111 വായിക്കുകസങ്കീർത്തനങ്ങൾ 111:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം. അതു പരിശീലിക്കുന്നവർ വിവേകികളാകും. അവിടുന്ന് എന്നേക്കും പ്രകീർത്തിക്കപ്പെടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 111 വായിക്കുകസങ്കീർത്തനങ്ങൾ 111:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; അവന്റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്; അവിടുത്തെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 111 വായിക്കുക