സങ്കീർത്തനങ്ങൾ 110:4
സങ്കീർത്തനങ്ങൾ 110:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 110 വായിക്കുകസങ്കീർത്തനങ്ങൾ 110:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ പ്രതിജ്ഞ ചെയ്തിരിക്കുന്നു. അവിടുന്നു വാക്കു മാറുകയില്ല. “നീ മൽക്കീസേദെക്കിന്റെ പരമ്പരയിൽ, എന്നേക്കും പുരോഹിതനായിരിക്കും.”
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 110 വായിക്കുകസങ്കീർത്തനങ്ങൾ 110:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ആകുന്നു” എന്നു യഹോവ സത്യംചെയ്തു; അതിന് മാറ്റമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 110 വായിക്കുക