സങ്കീർത്തനങ്ങൾ 110:1
സങ്കീർത്തനങ്ങൾ 110:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 110 വായിക്കുകസങ്കീർത്തനങ്ങൾ 110:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ എന്റെ കർത്താവായ രാജാവിനോട് അരുളിച്ചെയ്തു: “നീ എന്റെ വലത്തുഭാഗത്തിരിക്ക; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴിലാക്കും.”
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 110 വായിക്കുകസങ്കീർത്തനങ്ങൾ 110:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.”
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 110 വായിക്കുക