സങ്കീർത്തനങ്ങൾ 108:6
സങ്കീർത്തനങ്ങൾ 108:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു നിന്റെ വലംകൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്ക് ഉത്തരമരുളേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുകസങ്കീർത്തനങ്ങൾ 108:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ വലങ്കൈയാൽ എന്നെ രക്ഷിക്കണമേ. എന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളിയാലും; അവിടുന്നു സ്നേഹിക്കുന്ന ജനം വിടുവിക്കപ്പെടട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുകസങ്കീർത്തനങ്ങൾ 108:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങേക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് അങ്ങേയുടെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുക