സങ്കീർത്തനങ്ങൾ 108:2-3
സങ്കീർത്തനങ്ങൾ 108:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ; ഞാൻ അതികാലത്തെ ഉണരും. യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യും; ജാതികളുടെ മധ്യേ ഞാൻ നിനക്കു കീർത്തനം പാടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുകസങ്കീർത്തനങ്ങൾ 108:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വീണയും കിന്നരവും ഉണരട്ടെ. ഞാൻ പ്രഭാതത്തെ പാടിയുണർത്തും. സർവേശ്വരാ, ജനതകളുടെ മധ്യേ ഞാൻ അങ്ങയെ വാഴ്ത്തും. അന്യജനതകളുടെ മധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുകസങ്കീർത്തനങ്ങൾ 108:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വീണയും കിന്നരവുമേ, ഉണരുവിൻ; അതിരാവിലെ ഞാൻ തന്നെ ഉണരും. യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം പാടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുക