സങ്കീർത്തനങ്ങൾ 108:13
സങ്കീർത്തനങ്ങൾ 108:13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുകസങ്കീർത്തനങ്ങൾ 108:13 സമകാലിക മലയാളവിവർത്തനം (MCV)
ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും, അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും. സംഗീതസംവിധായകന്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുകസങ്കീർത്തനങ്ങൾ 108:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുകസങ്കീർത്തനങ്ങൾ 108:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തോടൊത്തു ഞങ്ങൾ സുധീരം പോരാടും. അവിടുന്നു ഞങ്ങളുടെ വൈരികളെ ചവിട്ടി മെതിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുകസങ്കീർത്തനങ്ങൾ 108:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; ദൈവം തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 108 വായിക്കുക