സങ്കീർത്തനങ്ങൾ 107:30
സങ്കീർത്തനങ്ങൾ 107:30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുകസങ്കീർത്തനങ്ങൾ 107:30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാറ്റും കോളും അടങ്ങിയതുകൊണ്ട് അവർ സന്തോഷിച്ചു. അവർ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുകസങ്കീർത്തനങ്ങൾ 107:30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് കർത്താവ് അവരെ എത്തിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുക