സങ്കീർത്തനങ്ങൾ 107:19-20
സങ്കീർത്തനങ്ങൾ 107:19-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. അവൻ തന്റെ വചനത്തെ അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുകസങ്കീർത്തനങ്ങൾ 107:19-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്നു അവരെ രക്ഷിച്ചു. അവിടുത്തെ കല്പനയാൽ അവർ സൗഖ്യം പ്രാപിച്ചു. വിനാശത്തിൽനിന്ന് അവിടുന്ന് അവരെ വിടുവിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുകസങ്കീർത്തനങ്ങൾ 107:19-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. ദൈവം തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുകസങ്കീർത്തനങ്ങൾ 107:19-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. അവൻ തന്റെ വചനത്തെ അയച്ചു അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുക