സങ്കീർത്തനങ്ങൾ 107:14
സങ്കീർത്തനങ്ങൾ 107:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുകസങ്കീർത്തനങ്ങൾ 107:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ധകാരത്തിൽനിന്നും മരണത്തിന്റെ നിഴലിൽനിന്നും അവിടുന്ന് അവരെ വിടുവിച്ചു. അവരുടെ ചങ്ങലകൾ അവിടുന്നു പൊട്ടിച്ചെറിഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുകസങ്കീർത്തനങ്ങൾ 107:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 107 വായിക്കുക