സങ്കീർത്തനങ്ങൾ 106:32-33
സങ്കീർത്തനങ്ങൾ 106:32-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 106 വായിക്കുകസങ്കീർത്തനങ്ങൾ 106:32-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മെരീബാജലാശയത്തിനടുത്തുവച്ചും അവർ ദൈവത്തെ പ്രകോപിപ്പിച്ചു, അവരുടെ പ്രവൃത്തികൾമൂലം മോശയ്ക്കും ദോഷമുണ്ടായി. അവർ മോശയെ വല്ലാതെ കോപിപ്പിച്ചതിനാൽ, അദ്ദേഹം അവിവേകമായി സംസാരിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 106 വായിക്കുകസങ്കീർത്തനങ്ങൾ 106:32-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 106 വായിക്കുക