സങ്കീർത്തനങ്ങൾ 104:8
സങ്കീർത്തനങ്ങൾ 104:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മലകൾ പൊങ്ങി, താഴ്വരകൾ താണു- നീ അവയ്ക്ക് നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 104 വായിക്കുകസങ്കീർത്തനങ്ങൾ 104:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മലകളിലൂടെയും താഴ്വരകളിലൂടെയും അവ ഒഴുകി. അങ്ങു നിശ്ചയിച്ച സ്ഥലത്തേക്ക് അവ പിന്മാറി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 104 വായിക്കുകസങ്കീർത്തനങ്ങൾ 104:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മലകൾ പൊങ്ങി, താഴ്വരകൾ താണു അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 104 വായിക്കുക