സങ്കീർത്തനങ്ങൾ 103:5
സങ്കീർത്തനങ്ങൾ 103:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ യൗവനം കഴുകനെപ്പോലെ പുതുകി വരത്തക്കവണ്ണം അവൻ നിന്റെ വായ്ക്ക് നന്മകൊണ്ട് തൃപ്തിവരുത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ യൗവനം കഴുകൻറേതുപോലെ പുതുക്കപ്പെടാൻ വേണ്ടി, ആയുഷ്കാലം മുഴുവൻ അവിടുന്നെന്നെ നന്മ കൊണ്ടു സംതൃപ്തനാക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി അവിടുന്ന് നിന്റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുക